ചൊവ്വാഴ്ച, ഏപ്രിൽ 25, 2006

വിഷു കാഴ്ചകള്‍

എന്നു പറഞ്ഞാല്‍ വിഷുവിന്‌ നാട്ടില്‍ പോയപ്പോള്‍ എടുത്ത പടങ്ങള്‍

കണിക്കൊന്ന (തിരുവനന്തപുരം മ്യൂസിയം ആണ്‌ സ്ഥലം)

രാത്രിമഴ (എന്റെ മുറിയുടെ ജനാലയിലൂടെയുള്ള കാഴ്ച)

പവര്‍കട്ടൊന്നുമല്ല കേട്ടോ, ഞാന്‍ ലൈറ്റ്‌ എല്ലാം ഓഫ്‌ ചെയ്തിട്ട്‌ എടുത്തതാ

1 അഭിപ്രായം:

വിശാല മനസ്കന്‍ പറഞ്ഞു...

ഇരുട്ടത്തെടുത്ത പടം വളരെ ഇഷ്ടായി