tag:blogger.com,1999:blog-24191341.post116132942942767831..comments2023-08-22T13:06:25.440+05:30Comments on കൊച്ച് കൊച്ച് വിശേഷങ്ങള്‍: മഷിപ്പേനAnonymoushttp://www.blogger.com/profile/01329842553916958554noreply@blogger.comBlogger13125tag:blogger.com,1999:blog-24191341.post-87789300459150813352008-05-31T09:52:00.000+05:302008-05-31T09:52:00.000+05:30Boolokam(malayalam bloggers social network)only fo...Boolokam
(malayalam bloggers social network)
only for malayalam bloggers
http://boolokam.ning.com/
abey e mathews
please join
please fill you malayalam blog addressAbey E Mathewshttps://www.blogger.com/profile/03960178272442073522noreply@blogger.comtag:blogger.com,1999:blog-24191341.post-1161581929727183712006-10-23T11:08:00.000+05:302006-10-23T11:08:00.000+05:30"കടലിലെ മഷിക്കുപ്പിയും പേനയും"ആ പാഠത്തിന്റെ അവസാന..."കടലിലെ മഷിക്കുപ്പിയും പേനയും"
ആ പാഠത്തിന്റെ അവസാനം ഒരു വരിയുണ്ട് : “മഷിയെന്നാല്‍ നല്ല ഉഗ്രന്‍ മഷി തന്നെ”. പരീക്ഷക്കു കണവയെപ്പറ്റി എഴുതാന്‍ വന്നപ്പോള്‍ ഞാനും കാച്ചി ഈ വരി...
പിന്നെ ഇതോര്‍ത്തതു ലാലേട്ടന്റെ ഹോട്ടലില്‍ കണവ കഴിച്ചപ്പോളാണ്, ഇപ്പോള്‍ ദാ ഇവിടേയും.

കുഞന്‍സേ, മനോഹരമായ ഓര്‍മ്മകള്‍... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-24191341.post-1161452616500550312006-10-21T23:13:00.000+05:302006-10-21T23:13:00.000+05:30സഹൃദയാ, മധുരമുള്ള ഓര്‍മകള്‍ :)സപ്തന് ചേട്ടാ സഹൃദയ...സഹൃദയാ, മധുരമുള്ള ഓര്‍മകള്‍ :)

സപ്തന് ചേട്ടാ സഹൃദയന് ആണോ അന്നത്തെ മുതലാളി :)

qw_er_tyAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-24191341.post-1161452357535872432006-10-21T23:09:00.000+05:302006-10-21T23:09:00.000+05:30തുളസീ :) അതെനിക്ക് ഇഷ്ടപ്പെട്ടു.. എവിടൊക്കെയോ ചെന്‍...തുളസീ :) അതെനിക്ക് ഇഷ്ടപ്പെട്ടു.. എവിടൊക്കെയോ ചെന്ന് തൊടുന്ന ഒരു കവിത, നന്ദിAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-24191341.post-1161452127917609442006-10-21T23:05:00.000+05:302006-10-21T23:05:00.000+05:30അനുഭവങ്ങളിലെ അത്ഭുതകരമായ സാമ്യത........സ്വര്‍ണ്ണ ക...അനുഭവങ്ങളിലെ അത്ഭുതകരമായ സാമ്യത........സ്വര്‍ണ്ണ ക്യാപ്പിട്ട ഒരു ഹീറൊ പേനയും ഒരു ചെല് പാര്‍ക്ക് മഷികുപ്പിയും ഇപ്പോഴും ഓര്‍ത്തു പോകുന്നു.........സഹൃദയന്https://www.blogger.com/profile/18298797561325960806noreply@blogger.comtag:blogger.com,1999:blog-24191341.post-1161408887824927552006-10-21T11:04:00.000+05:302006-10-21T11:04:00.000+05:30ഇത്തിരീ, ഒത്തിരി നന്ദി :)ഇത്തിരീ, ഒത്തിരി നന്ദി :)Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-24191341.post-1161403163094856152006-10-21T09:29:00.000+05:302006-10-21T09:29:00.000+05:30തൂവാലയില്‍ പടര്‍ന്ന മഷിത്തുള്ളി പോലെ മനസ്സില്‍ മായ...തൂവാലയില്‍ പടര്‍ന്ന മഷിത്തുള്ളി പോലെ മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന ബാല്യകാലം ഓര്‍മ്മിപ്പിച്ച മനോഹരമായ പോസ്റ്റ്.

കുഞ്ഞന്‍സേ അസ്സലായി കെട്ടോ.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-24191341.post-1161402582184982122006-10-21T09:19:00.000+05:302006-10-21T09:19:00.000+05:30പടിപ്പുര:)(യില്‍)തന്നെ തേങ്ങയുടച്ചു അല്ലേ :-) നന്...പടിപ്പുര:)(യില്‍)തന്നെ തേങ്ങയുടച്ചു അല്ലേ :-) നന്ദി.
സപ്താ :) താങ്കളുടെ കമന്റും സുന്ദരമായ കുട്ടിക്കാലത്തെ പറ്റി ഒരുപാട് ഓര്‍മ്മകളെ ഉണര്‍ത്തി.
പട്ടേരി, ഉത്സവം, മുല്ലപ്പൂ :) നന്ദി.Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-24191341.post-1161346029429978172006-10-20T17:37:00.000+05:302006-10-20T17:37:00.000+05:30കുഞ്ഞാ,മഷിപ്പേന ഒരുപാട് , ഒരുപാട് ഓര്‍മ്മകള്‍ തിരി...കുഞ്ഞാ,
മഷിപ്പേന ഒരുപാട് , ഒരുപാട് ഓര്‍മ്മകള്‍ തിരികെത്തന്നു.

നല്ല പോസ്റ്റ്മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-24191341.post-1161333845704184342006-10-20T14:14:00.000+05:302006-10-20T14:14:00.000+05:30നല്ല പോസ്റ്റ് കുഞ്ഞന്‍സേ,ഒരു കാലത്ത് നമ്മുടെ ജീവ...നല്ല പോസ്റ്റ് കുഞ്ഞന്‍സേ,

ഒരു കാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന എത്രയെത്ര കാര്യങ്ങള്‍ നമ്മള് ഇങ്ങനെ മറന്നുകളയുന്നു. മറവിയുടെ നൂലിഴപൊട്ടിയ്കുന്ന ഇങ്ങനത്തെ പോസ്റ്റുകള്‍ പോരട്ടെ...ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-24191341.post-1161333237928574692006-10-20T14:03:00.000+05:302006-10-20T14:03:00.000+05:30പോസ്റ്റ് ഇഷ്ടായി, സപ്തന് ചേട്ടന്റെ കമന്റൂം ഇന്നു ...പോസ്റ്റ് ഇഷ്ടായി, സപ്തന് ചേട്ടന്റെ കമന്റൂം
ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മഷി പുരണ്ട ആ കുട്ടികാലം എത്ര സുന്ദരകാലം!പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-24191341.post-1161332044635403142006-10-20T13:44:00.000+05:302006-10-20T13:44:00.000+05:30കുഞ്ഞന്‍സേ,പേനകള്‍ തന്നെ നമ്മുക്ക് നഷ്ടപ്പെടുകയല്ല...കുഞ്ഞന്‍സേ,
പേനകള്‍ തന്നെ നമ്മുക്ക് നഷ്ടപ്പെടുകയല്ലേ, ഇപ്പോള്‍ സ്റ്റയലസ്സ്(stylus) അല്ലേ!

ഒരുപാട് ഓര്‍മ്മകളെ വിളിച്ചുണര്‍ത്തിയ ഒരു പോസ്റ്റ്!
ബ്രില്‍, ചെല്‍പ്പാര്‍ക്ക് മഷികുപ്പികളും ബിസ്മി, ജൂബിലി മഷിപേനകളും ക്യാമലിന്റെ ഇന്സ്റ്റ്ടര്മെന്റ് ബോക്സും പണി ആയുധങ്ങളായിരുന്ന സ്കൂള്‍ കാലത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി! രാവിലത്തെ ഓട്ടത്തിനിടയില്‍ മഷി തുപ്പിയ പേന തുടയ്ക്കാന്‍ ഒരു തുണ്ട് തുണിയുമുണ്ടാകും ബോക്സില്‍, പിന്നെ പോസ്റ്റില്‍ പറഞ്ഞതു പോലെ തന്നെ ചോക്കും!ആ കാലത്തു ഒരു ഹീറോ പേന എന്നു പറഞ്ഞാല്‍ വലിയ ഒരു സംഭവമായിരുന്നു.സ്വര്‍ണ്ണ ക്യാപ്പും കാപ്പിപൊടി അല്ലെങ്കില്‍ കറുത്ത നിറമുള്ള ബോഡിയോട് കൂടിയ ഹീറോ പേന കുറച്ച് പേര്‍ക്കേ ഉണ്ടാകൂ, അതു ഒരു പേജ് എഴുതാന്‍ കടം ചോദിച്ചാല്‍ എന്തൊക്കെ ഡിമാന്റ് ആയിരുന്നു മുതലാളിമാര്‍ക്ക്!

ഇന്നു തിരിഞ്ഞ് നോക്കുമ്പോള്‍ മഷി പുരണ്ട ആ കുട്ടികാലം എത്ര സുന്ദരകാലം!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-24191341.post-1161330152871364402006-10-20T13:12:00.000+05:302006-10-20T13:12:00.000+05:30'ലീക്കടിക്കുന്ന' പെന്നുകൊണ്ടെഴുതുമ്പോള് ചൂണ്ട് വ...'ലീക്കടിക്കുന്ന' പെന്നുകൊണ്ടെഴുതുമ്പോള് ചൂണ്ട് വിരലിന്റെയും നടുവിരലിന്റെയും വശങ്ങളില് പടരുന്ന മഷി ഇപ്പോഴും ഒരോര്‍മ്മതന്നെ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.com