tag:blogger.com,1999:blog-24191341.post114801097087216556..comments2023-08-22T13:06:25.440+05:30Comments on കൊച്ച് കൊച്ച് വിശേഷങ്ങള്‍: നീലക്കുറിഞ്ഞിAnonymoushttp://www.blogger.com/profile/01329842553916958554noreply@blogger.comBlogger4125tag:blogger.com,1999:blog-24191341.post-1151305064588709112006-06-26T12:27:00.000+05:302006-06-26T12:27:00.000+05:30നാലഞ്ചു ദിവസം മുമ്പ് ഏതോ ഒരു ചാനലില്‍ പറഞ്ഞു, ഈ വര...നാലഞ്ചു ദിവസം മുമ്പ് ഏതോ ഒരു ചാനലില്‍ പറഞ്ഞു, ഈ വര്‍ഷം മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കുന്നുവെന്ന്.

ഈ വര്‍ഷം പൂക്കുമെന്ന്  ഇവരും  പറയുന്നു.

“Neelakurunji (Phloebophyllum kunthianum) which flowers gregariously once in 12 years is expected to flower in September 2006. Entire hills will be carpeted with bluish flowers. This will be a veritable feast for the eyes.“

ഒബി പറഞ്ഞപോലെ അത് മലനിരകളാകെ നിറഞ്ഞുപൂക്കുന്നതു കാണാനേ ഭംഗിയുണ്ടാവൂ.

ഒരു ചിത്രം ഇവിടെ aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-24191341.post-1148039567255373732006-05-19T17:22:00.000+05:302006-05-19T17:22:00.000+05:30ആരും എന്തായാലുംനീലകുറിഞ്ഞി പൂത്തതുകാണാന്‍ ഇപ്പോള്‍...ആരും എന്തായാലുംനീലകുറിഞ്ഞി പൂത്തതുകാണാന്‍ ഇപ്പോള്‍ മൂന്നാറില്‍ പോകേണ്ട......2011 ആഗസ്റ്റ് അവസാനം പോയാല്‍ മതി.......കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-24191341.post-1148031785023291952006-05-19T15:13:00.000+05:302006-05-19T15:13:00.000+05:30എനിക്കു തോന്നുന്നത്, ആ മലനിരകള്‍ മുഴുവന്‍ നീലക്കു...എനിക്കു തോന്നുന്നത്, ആ മലനിരകള്‍ മുഴുവന്‍ നീലക്കുറിഞ്ഞി പൂത്തു കിടക്കുന്നതു കാണാനാണ് ഭംഗി അല്ലാതെ ഒന്നോ രണ്ടോ പൂവു കാണുന്നതിലല്ല എന്നാണ്. പിന്നെ ഇങ്ങനെയും കേട്ടിട്ടുണ്ടു, നീലക്കുറിഞ്ഞി എപ്പോഴും പൂക്കുന്ന ഒന്നാണ്, പക്ഷേ മൂന്നാര്‍ മുഴുവനായി പൂക്കുന്നതു 12 വര്‍ഷത്തില്‍ ഒരിക്കല്‍ ആണെന്ന്. എന്തായലും ഈ september ആകുമ്പോള്‍ നീലക്കുറിഞ്ഞി പൂത്തോ എന്നു നോക്കാന്‍ പോകണം എന്നു കരുതി ഇരിക്കുവാണു..Obi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-24191341.post-1148019258326796242006-05-19T11:44:00.000+05:302006-05-19T11:44:00.000+05:30ചിരിക്കണോ വിഷമിക്കണോ എന്നറിയില്ല. ആസ്വാദ്യകരമായി എ...ചിരിക്കണോ വിഷമിക്കണോ എന്നറിയില്ല. ആസ്വാദ്യകരമായി എഴുതിയിരിക്കുന്നു. നീലക്കുറിഞ്ഞിയുടെ ഒരു ചിത്രം കൂടി എടുക്കാമായിരുന്നില്ലേ? എന്നെപ്പോലെ കാണാത്തവര്‍ക്കും കാണാമല്ലോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com